Malayalam to Manglish Conversion

This service will help you to convert Malayalam Unicode content (UTF-8. For eg. Malayalam text in Mathrubhumi Website) in to Manglish text (Malayalam content in English). It's very easy. You only required to enter Unicode content in to the textbox provided below & just click on the 'Convert to Manglish' button. That's it. Enjoy & Share this service..Cheers..:)

[Note : The word 'Manglish' is used to describe the English spoken by people from Kerala state in India speaking the language 'Malayalam' having a Malayalam accent, mainly by those who have studied in Malayalam medium schools. This is also propagated by the Malayalam media.

Eg.

28 വര്‍ഷത്തിനുശേഷം ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഇന്ത്യക്കൊരു ടെസ്റ്റ് ജയം, 6 വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റ് ജയം, മൂന്ന് വര്‍ഷത്തിനുശേഷം വിദേശ മണ്ണില്‍ ടെസ്റ്റ് ജയം- ഇങ്ങനെ ഒരുപാട് പ്രത്യേകതയുള്ള ജയമാണ് മഹേന്ദ്ര സിങ് ധോനിയുടെ ടീമിനിത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 95 റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്. രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ 319 റണ്‍സെടുക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ചാം ദിവസമായ തിങ്കളാഴ്ച പകുതിയിലേറെ ഓവറുകള്‍ ബാക്കിനില്‍ക്കെ, 223 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത പേസ്ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തുകളഞ്ഞത്. ഇഷാന്ത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യക്ക് 1-0 ലീഡ് ആയി. 28 Var‍shaththinushesham Krikkattinte Mekkayaaya Lor‍dsu Graundil‍ Inthyakkoru Testtu Jayam, 6 Var‍shaththinushesham Imgleeshu Mannil‍ Testtu Jayam, Moonnu Var‍shaththinushesham Vidhesha Mannil‍ Testtu Jayam- Ingane Orupaatu Prathyekathayulla Jayamaanu Mahendhra Singu Dhoniyute Teeminithu. Imglandinethiraaya Testtu Paramparayile Randaam Mathsaraththil‍ 95 Ran‍sinaanu Inthya Jayichukayariyathu. Randaaminningsil‍ Jayikkaan‍ 319 Ran‍setukkendiyirunna Imglandu Anchaam Dhivasamaaya Thinkalaazhcha Pakuthiyilere Ovarukal‍ Baakkinil‍kke, 223 Ran‍sinu Olauttaavukayaayirunnu. 74 Ran‍su Vazhangi Ezhu Vikkattetuththa Pesbaular‍ Ishaanthu Shar‍mayaanu Imglandine Thakar‍ththukalanjathu. Ishaanthu Thanneyaanu Maan‍ Ophu Dha Maachu. Ithote Anchu Testtukalulla Paramparayil‍ Inthyakku 1-0 Leedu Aayi.